കൊല്ലം: പട്ടത്താനം ഓറിയന്റ് നഗര്‍-184 ചെറുവയലില്‍ കിഴക്കതില്‍ കെ. ഷാജഹാന് (57) നിര്യാതനായി. സി.പി.ഐ ഇരവിപുരം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: സുധിന.