പള്ളിപ്പുറം: സി.ആർ.പി.എഫിനടുത്ത് മിനി വില്ലയിൽ ആർ. രാമചന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മകൾ: മിനി. മരുമകൻ: അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.