വെള്ളറട: ഒറ്റശേഖരമംഗലം അവിയന്കോട് ഇടവാല്‍ ശ്രീ ശൈലത്തില്‍ വിജയകുമാരന്‍ നായര്‍ (67) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കള്‍: വിഷ്ണു, വൈശാഖ്. മരുമക്കള്‍: രാഗിഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.