കഴക്കൂട്ടം: നേട്ടയ്ക്കോണം മേലേപുരയിടം പുത്തൻവീട്ടിൽ ചെല്ലയ്യൻ (80) നിര്യാതനായി. ഭാര്യ: പരേതായ സുശീല. മക്കൾ: ബിന്ദു, വിനീത. മരുമക്കൾ: ജോയി, കുഞ്ഞുമോൻ. പ്രാർത്ഥന ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സ്വവസതിയിൽ.