ബാലരാമപുരം: മന്നോട്ടുകോണം പുലിവിള ചരുവിള പുത്തൻവീട്ടിൽ മണിയൻ (81) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ബിനു (ഷാജി), വിജയകുമാരി (ഷീബ), രാജേഷ് (ഷിബു). മരുമക്കൾ: സുമ, ഷാജി, ഗ്ലോറി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.