പെരുമാതുറ: മാടൻവിള കൊപ്രപുരയിൽ വീട്ടിൽ പെരുമാതുറ മുൻ ജമാഅത്ത് സെക്രട്ടറി പരേതനായ ഇ.എം. ഉമ്മറിന്റെ ഭാര്യ ഖദീജാ ഉമ്മാൾ (95) നിര്യാതയായി. മകൻ: എം.യു. ഇർഷാദ് (ജി.സി.സി പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ്). മരുമകൾ: നാജിഹ ബീവി. ഖബറടക്കം വ്യാഴാഴ്ച രവിലെ എട്ടിന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.