മടവൂർ: മണ്ണടിക്കോണം ശ്രീഭവനിൽ കെ. സരസ്വതിയമ്മ (83) പഴുവടി ഉപാസനയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻപിള്ള (റിട്ട. അധ്യാപകൻ). മക്കൾ: വേണുഗോപാൽ (മണ്ണടിക്കോണം റബേഴ്സ്), വിജയകുമാർ (റിട്ട. കാർഷിക കോളജ് വെള്ളായണി), ശ്രീകുമാർ (റിട്ട. അധ്യാപകൻ, ജി.എൽ.പി.എസ്, ചിതറ). മരുമക്കൾ: രമാകുമാരി, ശൈലജ (സെക്രട്ടറി വെള്ളായണി കാർഷിക കോളജ് സ്റ്റാഫ് സഹകരണസംഘം), ഉഷാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.