ആലുംമൂട്: എസ്.എസ് നിവാസിൽ പരേതനായ ശ്രീധരന്റെ ഭാര്യ വാമാക്ഷി (80) നിര്യാതയായി. മക്കൾ: അശോകൻ, സുശീലൻ, ഗിരിജ, ഷീല. മരുമക്കൾ: സുമംഗല, ശ്രീദേവി, പരേതനായ ജയചന്ദ്രൻ, സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.