ചാത്തന്നൂർ: ഏറം ബിനു ഭവനിൽ (കൊല്ലൻറഴികം) പി. ദേവരാജൻ (78-റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിന്ദു, ബിനു ഡി. രാജ (ബ്യൂറോ ചീഫ്, മാധ്യമം പത്തനംതിട്ട). മരുമകൻ: സതീഷ്കുമാർ.