അഞ്ചൽ: ഇടമുളയ്ക്കൽ കളപ്പില വീട്ടിൽ പരേതനായ വൈ. ഫിലിപ്പിന്റെ ഭാര്യ അക്കാമ്മ (86-റിട്ട. അധ്യാപിക) നിര്യാതയായി. മകൻ: പരേതനായ ജിജി ഫിലിപ്പ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.