കരുനാഗപ്പള്ളി: കൊല്ലക ഹെർമ്മോൻ വില്ലയിൽ (മധുരശ്ശേരിൽ) പരേതനായ മാത്യു ലൂക്കോസിന്റെ ഭാര്യ മേരി ലൂക്കോസ് (അന്നമ്മ -90) നിര്യാതയായി. മക്കൾ: സൂസന്ന ലൂക്കോസ്, മാത്യു ലൂക്കോസ്, ജോസഫ് ലൂക്കോസ്, തോമസ് ലൂക്കോസ്, ഡാനിയൽ ലൂക്കോസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കന്നേറ്റി റിസറക്ഷൻ സി.എസ്.ഐ ഇടവക സെമിത്തേരിയിൽ.