ഇടയ്ക്കോട്: നാൽപ്പുറത്ത് മേലെ സുവർണരേഖയിൽ ടി. ഗോമതിയമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ നായർ. മക്കൾ: ഗീതാകുമാരി, ജയൻ സുവർണരേഖ (സെക്രട്ടറി ഇടയ്ക്കോട് എൻ.എസ്.എസ് കരയോഗം കേരള വിഷൻ), അജികുമാർ. മരുമകൾ: ഷീജ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.