കൊടകര: പുത്തൂക്കാവ് തളിക്കുളങ്ങര വീട്ടില്‍ പരേതനായ വേലായുധന്റെ മകന് ഗോപി മാസ്റ്റര്‍ (67) നിര്യാതനായി. പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് റിട്ട. അധ്യാപകനാണ്. ഭാര്യ: ലത (കാര്‍ഷിക സര്‍വകലാശാല റിട്ട. സെക്ഷന്‍ ഓഫിസര്‍). മക്കള്‍: മിഥുന് (ദുബൈ), സച്ചിന്. മരുമകള്‍: മനുമോഹന്‍.