കാട്ടൂർ: പണിക്കർമൂല തലപ്പിള്ളി പരേതനായ കൃഷ്ണന്റെ ഭാര്യ മണി (59) നിര്യാതയായി. മക്കൾ: സന്തോഷ്, സന്ധ്യ, അശ്വതി, ഐശ്വര്യ. മരുമക്കൾ: രതീഷ്, ജയൻ, സുബീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.