ആളൂർ: പെരേപ്പാടൻ കുഞ്ഞുവറീത് (78) നിര്യാതനായി. ഭാര്യ: ഏല്യക്കുട്ടി കുഞ്ഞുവറീത്. മക്കൾ: ജോയി, സോണി, ടെസി, വിജി. മരുമക്കൾ: ഡിനി, സിമി, വർഗീസ്, ബിജു.