കാരഞ്ചിറ: റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കവലക്കാട്ട് കെ.കെ. ജേക്കബ് (84) നിര്യാതനായി. ഭാര്യ: ആലിസ് ജേക്കബ് (കണ്ടശാംകടവ് പള്ളിക്കുന്നത്ത് കുടുംബാംഗം). മക്കൾ: ഡോ. കെ. ഫ്രാൻസിസ് ജേക്കബ് (പ്രിൻസിപ്പൽ ജനറൽ മാനേജർ, ബി.എസ്.എൻ.എൽ, എറണാകുളം), ഡൊമിനിക് ജേക്കബ് (ഡെപ്യൂട്ടി ജനറൽ മാനേജർ, ബി.ഇ.എൽ, ഗാസിയാബാദ്). മരുമക്കൾ: ബിനി ഫ്രാൻസിസ് (മാള വലിയവീട്ടിൽ), മിൽക്ക ഡൊമിനിക് (തൃശൂർ അക്കര). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കരാഞ്ചിറ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.