കൊടുങ്ങല്ലൂർ: പോഴങ്കാവ് പൊയ്യാറ ശങ്കുരു (81) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അജിത, രഞ്ജിത, സജിത്ത്, രതി. മരുമക്കൾ: പ്രേമൻ, സുരേഷ്, ലിഷ, അജയഘോഷ്.