പുത്തൻചിറ: കണ്ണികുളങ്ങര പരേതനായ പതിശ്ശേരി രാവുണ്ണിയുടെ ഭാര്യ അമ്മു (88) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ഗീത, രാമൻകുട്ടി, അനിൽ, ബേബി, പരേതനായ ബാലൻ. മരുമക്കൾ: ഉമ, ഷൈല, രശ്മി, സിനി.