പട്ടിക്കാട്: മഞ്ഞക്കുന്ന് കിഴക്കേക്കടി പരേതനായ വര്‍ഗീസിന്റെ ഭാര്യ സാറാമ്മ (78) നിര്യാതയായി. മക്കള്‍: റോയി, റോജി, വിജി, സജി. മരുമക്കള്‍: സിന്ധു, റോമി, അനില. സംസ്കാരം വ്യഴാഴ്ച ചുവന്നമണ്ണ് സെന്റ് ജോര്‍ജ് സുറിയാനി യാക്കോബായ പള്ളി സെമിത്തേരിയില്‍.