ചെമ്മാപ്പിള്ളി: വടക്കുംമുറി പൂക്കാട്ട് കുട്ടാപ്പു (78) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കൾ: ശശീന്ദ്രദാസ് (ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ), യതീന്ദ്രദാസ് (റവന്യു ഡിപ്പാർട്ട്മെന്റ് ഡ്രൈവർ). മരുമക്കൾ: വിനീത, ഇന്ദു.