സുൽത്താൻ ബത്തേരി: നെന്മേനിക്കുന്ന് കുഴിമറ്റത്തിൽ പങ്കജാക്ഷി (72) നിര്യാതയായി. ഭർത്താവ്: കെ.എൻ. കരുണാകരൻ. മക്കൾ: സതി, സുനി, മിനി. മരുമക്കൾ: ചന്ദ്രബാബു, വിനോദ്, ജിതേഷ്.