കൊയിലാണ്ടി: കുറുവങ്ങാട് കണ്ടിയിൽ വേലായുധൻ (76) നിര്യാതനായി. ഭാര്യ: സരസ. സഹോദരങ്ങൾ: പരേതനായ ഗോപാലൻ, മാധവി, രാഘവൻ.