പയ്യോളി: ലയൺസ് ക്ലബ്ബിന് സമീപം ഇയ്യോത്തിൽ എൻ.സി. ബാപ്പു (75) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: രബിഷ, രബിന. മരുമക്കൾ: ലിനീഷ് , വിജേഷ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു, കമല, നകുലൻ, അശോകൻ. പരേതരായ അച്യുതൻ, സത്യൻ.