അന്നശ്ശേരി: കിഴക്കെ കണ്ടിലാട്ട് കെ.കെ. മൊയ്തീൻ കോയ (63) നിര്യാതനായി. പിതാവ് പരേതനായ കിഴക്കെ കണ്ടിലാട്ട് മമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: തെക്കേ തലക്കൽ ഖദീജ. മക്കൾ: ഫൈറൂസ്, ഫഹദ്, ഫാത്തിമ ഫർഹ. മരുമക്കൾ: നിസാർ, സുഹാന, അംജത്. സഹോദരങ്ങൾ: ആയിശബി, അസ്മ, ഫാസില, സലീം.