പന്തീരാങ്കാവ്: കിഴക്ക് വീട്ടിൽ രാധ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ഗീത, അജിത, പ്രീത, സുനിത. മരുമക്കൾ: സുധാകരൻ, ഉണ്ണികൃഷ്ണൻ, രാജൻ, പരേതനായ സുബ്രമണ്യൻ.