മൊകേരി: കടത്തനാടൻ കല്ലിലെ മാവുള്ള പറമ്പത്ത് ആനന്ദൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനൂപ്, രമ്യ, ധന്യ. മരുമക്കൾ: പ്രമോദ് കള്ളാട്, രാജിവൻ പൂക്കാട്.