ഫറോക്ക്: പുറ്റെക്കാട്ട് കോലഞ്ചേരി രാജഗോപാലൻ (72) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: പ്രണവ് (സി.പി.എം ഫറോക്ക് ലോക്കൽ കമ്മിറ്റി അംഗം), പ്രജീഷ. മരുമക്കൾ: പ്രകാശ് മുക്കത്തുകടവ്, ആതിര. സഹോദരങ്ങൾ: ബാലൻ (ചോയിക്കുട്ടി) രാമദാസൻ, ഗോപാലൻ, കൃഷ്ണൻ, പരേതയായ യശോദ.