ഒളവണ്ണ: തലപ്പണ പറമ്പ് മനക്കൽ വേലായുധൻ (75) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷാജു, ഷൈമ, ഷൈജു. മരുമക്കൾ: നിഷ, ശിവൻ, വിജിത.