പേരാമ്പ്ര: എടവരാട് അർഥന നിവാസിലെ പരേതനായ വേലായുധന്റെ ഭാര്യ ജാനകി അമ്മ (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (ഇന്ത്യൻ ആർമി), ജ്യോതീദേവി (ഇ.എം.എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ). മരുമക്കൾ: സി. സുധ, കെ. മനോജ് (സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിലിന്റെ പി.എ).