പേരാമ്പ്ര: നരയംകുളം തൈക്കണ്ടി അജീഷ് (38) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ നായർ. മാതാവ്: രാധമ്മ. സഹോദരൻ: അനീഷ് കുമാർ. സഞ്ചയനം ശനിയാഴ്ച.