കാടാമ്പുഴ: എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് അധ്യാപകനായിരുന്ന കാടാമ്പുഴ സ്വദേശി റഷീദ് (66) നിര്യാതനായി. ഭാര്യ: ആയിശുമ്മു (റിട്ട. അധ്യാപിക, കാടാമ്പുഴ എൽ.പി സ്കൂൾ). മക്കൾ: റസൽ, അസ്ല. മരുമക്കൾ: നസ്റിൻ, ദിൻഷാദ്. സഹോദരങ്ങൾ: ഖദീജ, സൈനബ, അബ്ദുൽ അസീസ്, മുഹമ്മദ് ഷാഫി, അബ്ദുൽ റസാഖ്.