തലയാട്: തലയാട് ടൗണിലെ ഓട്ടോഡ്രൈവർ ചെമ്പുങ്കര പന്നിയംമാക്കൽ ബാബു (57) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നീനു, സീതു. മരുമക്കൾ: രജീഷ് (കട്ടിപ്പാറ), ബിജീഷ് (കുറ്റ്യാടി).