തിരൂരങ്ങാടി: വെളിമുക്ക് കൈതകത്ത് കണ്ടനകത്ത് പരേതനായ വലിയ കുഞ്ഞാലൻ കുട്ടിയുടെ ഭാര്യ ഐഷു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി (ബാവ), അബ്ദുറഹ്മാൻ (സൗദി), ഐഷകുട്ടി, സുബൈദ, പാത്തുമ്മു, റുഖിയ, റംലത്ത്, ജമീല.