തേഞ്ഞിപ്പലം: കൊളത്തോടിനടുത്ത മണമ്മൽ അയ്യപ്പന്റെയും മാധവിയുടെയും മകൻ എൻ.കെ. വിജയകുമാർ (59) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറാണ്. ഭാര്യ: ഷീജ. മക്കൾ: ദീപക്, ശ്വേത. മരുമക്കൾ: ആകാശ് രാഹുൽ, ആതിര. സഹാദരങ്ങൾ: മിനു രാജ് (എക്സൈസ്, പരപ്പനങ്ങാടി), പ്രേമ, പുഷ്പ, ഗിരിജ.