താനൂർ: മൂലക്കൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം പരേതനായ കല്ലേരി കുച്ചിരിയുടെ ഭാര്യ തിരാല (70) നിര്യാതയായി. മക്കൾ: സതി, രമണി, സുന്ദരൻ. മരുമക്കൾ: രാഘവൻ, ദിനേശൻ, പ്രജിത.