തിരൂരങ്ങാടി: തൂക്കുമരം സ്വദേശി പരേതനായ കാരാടൻ അബ്ദുറഹ്മാന്റെ ഭാര്യ കാരാടൻ സൈനബ (72) നിര്യാതയായി. മക്കൾ: അബ്ദുൽ ഹക്കീം, യഹ്ക്കൂബ്, അബ്ദുൽ ഗഫൂർ, സുഹ്റാബി, സാജിദ, റഹൂഫ്. മരുമക്കൾ: അശ്റഫ് (കൊളപ്പുറം), അബ്ദുനാസർ (ദുബൈ).