പന്നിമറ്റം: മുണ്ടയ്ക്കൽ പരേതനായ സെബാസ്റ്റ്യന്റെ (കുട്ടപ്പൻ ചേട്ടൻ) ഭാര്യ പെണ്ണമ്മ (92) നിര്യാതയായി. കോട്ടയം തുരുത്തേൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.