കട്ടപ്പന: ഉപ്പുതറ പുതുക്കട മുക്കുറുമ്പേൽ രാജു രാമൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ലത, മഹേശ്വരി, സുരേഷ്കുമാർ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളത്തൂവൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കട്ടപ്പന ഇരുപതേക്കറിലെ മകൻ സുരേഷ്കുമാറിന്റെ ശ്രീനന്ദനം വീട്ടുവളപ്പിൽ.