കായംകുളം: മേടമുക്ക് ഫാത്തിമ മന്‍സിലില്‍ പരേതനായ ഒഴുക്കുനീറ്റില്‍ മുഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമകുഞ്ഞ് (91) നിര്യാതയായി. മക്കള്‍: ഷാഹുല്‍ഹമീദ് (റിട്ട. കെ.എസ്.എഫ്.ഇ ചീഫ് മാനേജര്‍, എറണാകുളം), റഹിയാനത്ത്, അബ്ദുല്‍ഖയ്യൂം, എം.എ. സമദ് (സി.പി.എം എല്‍.സി മെംബര്‍), അബ്ദുല്‍ ജലീല്‍, റഫീഖ്, പരേതരായ കുഞ്ഞുമുത്ത്, താഹാകുട്ടി, ഹലീമ. മരുമക്കള്‍: ഉമൈമത്ത് (റിട്ട. അക്കൗണ്ടന്റ് ബി.എസ്.എന്‍.എല്‍, എറണാകുളം), നിസ്സാബീവി (ഗവ. ആശുപത്രി പത്തിയൂര്‍), സദീഖത്ത്, റംലത്ത്, സബീന, യു. ആദംകുട്ടി (ഹെഡ്മാസ്റ്റര്, ഗവ: എം.എല്‍.പി.എസ്, പുന്നപ്ര) പരേതരായ തയ്യിബ്, റഹിം.