മണ്ണഞ്ചേരി: പഞ്ചായത്ത് ഒമ്പതാം വാർഡ് അഞ്ജലിയിൽ പരേതനായ പി.ജി. ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (76) നിര്യാതയായി. മക്കൾ: അഞ്ജന, പരേതനായ വിനോദ്. മരുമക്കൾ: ചന്ദ്രലേഖ, രാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.