മാന്നാർ: ചെന്നിത്തല കണ്ണന്നൂർ പുത്തൻവീട്ടിൽ കെ. ഗോപാലപിള്ള (76) നിര്യാതനായി. കൊല്ലം കൊട്ടാരക്കര കീഴുട്ട് കുടുംബാംഗമാണ്. ഭാര്യ: കെ. ഇന്ദിരാദേവി. മക്കൾ: സനിത ലക്ഷ്മി, സനീഷ് കൃഷ്ണൻ. മരുമക്കൾ: ശ്രീജിത്ത്, ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.