ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 23 വാർഡ് വാരനാട് കുപ്പക്കാട്ട് വെളി പരേതനായ വാസുവിന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി. മക്കൾ: ശിവ പ്രസാദ്, മിനിമോൾ, ബീന മരുമക്കൾ: അമ്പിളി, അശോകൻ.