മാന്നാർ: ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് പുതുപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടിൽ ശിവന്‍പിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മാള്‍. മക്കള്‍: ഗോപി എസ്. പിള്ള, ചന്ദ്രന്‍പിള്ള, അമ്മിണി, തങ്കച്ചി, സരസ്വതി, ഓമന. മരുമക്കള്‍: രത്നമ്മ, രാജേശ്വരി, രവീന്ദ്രന്‍പിള്ള, എസ്.ആര്. മുരുകന്, അശോകൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പില്‍.