ചെങ്ങന്നൂർ: തിട്ടമേൽ കല്ലുവടക്കേതിൽ വീട്ടിൽ കെ. ലക്ഷ്മണൻ (കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ -84) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: വിജയൻ, വേണുഗോപാൽ, ജയൻ, മുരുകൻ, പരേതയായ ഗീത. മരുമക്കൾ: അംബിക, ഉഷ, സിന്ധു, ബിന്ദു, പരേതനായ രാജൻ.