മാന്നാർ: ബുധനൂർ തയ്യൂർ കണിനേത്ത് വീട്ടിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ സരോജനിയമ്മ (86) നിര്യാതയായി. മക്കൾ: ശശിധരൻ, ശിവൻകുട്ടി, വത്സല. മരുമക്കൾ: രമണി, ശ്യാമള, പരേതനായ ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.