ചാത്തന്നൂർ: ഏറം ബിനുഭവനിൽ (കൊല്ലന്റഴികം) പി. ദേവരാജൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി -78) നിര്യാതനായി. ഭാര്യ: പി. ഓമന. മക്കൾ: ബിന്ദു, ബിനു ഡി. രാജ (ബ്യൂറോ ചീഫ്, മാധ്യമം, പത്തനംതിട്ട). മരുമകൻ: സതീഷ് കുമാർ.