റാന്നി: തുണ്ടിയത്ത് പരേതനായ അലക്സാണ്ടറുടെ ഭാര്യ കൊച്ചച്ചാമ്മ (85) നിര്യാതയായി. കുറിച്ചി പാറശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോയി, മോളി, ജോളി, ഓമന, ജോയിസ്. മരുമക്കള്‍: ലീലാമ്മ മുളമൂട്ടില്‍ കുറ്റൂര്‍, കൂര്‍ക്കകാലായില്‍ കുഞ്ഞുമോന്, പൂവന്തുരുത്ത് പ്ലാത്താനത്ത് ജോയി, തിരുവന്‍വണ്ടൂര്‍ ചിറത്തലയ്ക്കല്‍ ചാക്കോ, ജിജി പരുത്തുംപാറ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചിങ്ങവനം കൂര്‍ക്കകാലായില്‍ മകള്‍ മോളിയുടെ വസതിയിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് ഒന്നിന് റാന്നി സെന്റ് തോമസ് വലിയ പള്ളി സെമിത്തേരിയിൽ.