മല്ലപ്പള്ളി: പാലത്തുങ്കൽ പരേതനായ പി.ജെ. മാത്യുവിന്റെയും മറിയാമ്മയുടെയും മകൾ എലിസബേത്ത് മാത്യുവിന്റെ (ജോളി -49) സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പായിപ്പാട് വെള്ളാപ്പള്ളിയിലുള്ള സഹോദരൻ പി. ജോസഫ് മാത്യുവിന്റെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. സഹോദരി: റേച്ചൽ മാത്യു (സൗദി അറേബ്യ).