ആനന്ദപ്പള്ളി: പകലോമറ്റം തറവാട്ടിൽപെട്ട ആനന്ദപ്പള്ളി വടക്ക് (പോത്രാട്) പുത്തൻ കണ്ടത്തിൽ പടിഞ്ഞാറ്റേക്കര പരേതരായ ഡാനിയേലിന്റെയും റാഹേലിന്റെയും മകൻ ഡി.പി. തോമസ് (78) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി മൈലപ്ര പതാലിൽ കുടുംബാംഗം. മക്കൾ: പരേതനായ റോയി തോമസ്, റെജി തോമസ്. മരുമകൾ: സീന റെജി.