മല്ലപ്പള്ളി: ആനിക്കാട് അമ്പുക്കയത്ത് അനീഷിന്റെ ഭാര്യ തനൂജ (38) അമേരിക്കയിൽ നിര്യാതയായി. തിരുവനന്തപുരം കവടിയാർ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടാനിയ, എയ്ഡൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് ഫാർമേർസ് ബ്രാഞ്ച് മാർത്തോമ പള്ളി സെമിത്തേരിയിൽ.